Passengers ferried on tractor to catch flight as heavy rains flood karnataka Kempe Gowda airport
ബംഗളുരുവിലും കനത്ത മഴ.. മഴയെ തുടര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരെത്തിയത് ട്രാക്ടറിൽ.യാത്രക്കാര്‍ തന്നെ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടു.